SignIn
Kerala Kaumudi Online
Thursday, 25 April 2024 4.46 AM IST

ഗുരുദർശന പഠന ക്ലാസ്

guru

ആലുവ: ആലുവ അദ്വൈതാശ്രമത്തിൽ എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളിൽ ശ്രീ നാരായണ ഗുരുദർശന പഠന ക്ലാസ് സംഘടിപ്പിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയായിരിക്കും ക്ലാസുകൾ. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, തമ്പി ചേലാട്ട് എന്നിവർ ക്ളാസുകൾ നയിക്കും.
കഴിഞ്ഞ ദിവസം അദ്വൈതാശ്രമത്തിൽ നടന്ന ദർശക പ്രചാരക സംഗമത്തിലാണ് ക്ളാസ് ആരംഭിക്കാൻ തീരുമാനിച്ചത്. ശ്രീ നാരായണ ഗുരുദേവനെയും ദർശനങ്ങളെയും തനിമയോടെ പഠിപ്പിക്കക എന്നതായിരിക്കും ക്ലാസിന്റെ ലക്ഷ്യമെന്ന് സ്വാമി ധർമ്മചൈതന്യ പറഞ്ഞു.
ഫോൺ: 8592021461, 9446484005.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ADHWAITHASRAMAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.