പീരുമേട്: കുട്ടിക്കാനത്തിനു സമീപം ഓട്ടോറിക്ഷ ടാങ്കറിൽ ലോറിയിൽ ഇടിച്ച് അപകടം. ഇന്നലെ വൈകുന്നേരം ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം ഓട്ടോറിക്ഷ തമിഴ്നാട്ടിൽ നിന്നുംപാൽ കയറ്റാൻ പോയ ടാങ്കർ ലോറിയിൽ ഇടിച്ചാണ് അപകടം. ഓട്ടോറിക്ഷ ഡ്രൈവർ പെരുവന്താനം സ്വദേശി സുനീഷ് പി.എസിനെ (30) പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പീരുമേട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
