കാസർകോട് വികസന പാക്കേജ് ₹75 കോടി
എൻഡോ സൾഫാൻ പുനരധിവാസ സമഗ്ര പാക്കേജ് ₹17 കോടി രൂപ
കാസർകോട് വയനാട് ഇടുക്കി എയർ സ്ട്രിപ്പുകൾക്ക് 4.5 കോടി
പ്രീ ഫാബ് സാങ്കേതികവിദ്യയിൽ കെ.എസ്.ആർ.ടി.സി കാസർഗോഡ് ബസ് സ്റ്റേഷൻ
കാസർകോട് ജില്ലയിൽ പെറ്റ് ഫുഡ് ഫാക്ടറി സ്ഥാപിക്കും ₹4 കോടി
കളക്ടറേറ്റിൽ 10000 ചതുരശ്ര അടി അടിസ്ഥാന സംവിധാനം
കളക്ടറേറ്റിൽ സംസ്ഥാന ചേമ്പർ
വിനോദ ടൂറിസം ഇടനാഴിയിൽ ബേക്കൽ
എയർ സ്ട്രിപ്പിനായി പ്രത്യേക ഉദ്ദേശ്യ കമ്പനി ₹20 കോടി
ബേക്കൽ കോവളം വെസ്റ്റ് കോസ്റ്റ് കനാൽ ₹300 കോടി
ജില്ലയിൽ പൈതൃകം മ്യൂസിയം ₹ 5.50
ജില്ലാ ആശുപത്രിയിൽ കാൻസർചികിത്സാ കേന്ദ്രം .
പുതിയ കരിയർ ഡെവലപ്മെന്റ് കേന്ദ്രം
ടാറ്റാ ട്രസ്റ്റ് ഗവൺമെന്റ് കൊവിഡ് ആശുപത്രി വികസനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |