SignIn
Kerala Kaumudi Online
Thursday, 19 September 2024 4.17 PM IST

കൈ കഴുകൽ വാരാചരണം

Increase Font Size Decrease Font Size Print Page
kai-kazhukal

പയ്യന്നൂർ : ആഗോള കൈകഴുകൽ വാരാചരണത്തിന്റെ ഭാഗമായി നഗരസഭാ തല കൈകഴുകൽ പരിപാടി സംഘടിപ്പിച്ചു. ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ, വി.ബാലൻ, വി.വി. സജിത, ടി.വിശ്വനാഥൻ, ടി.പി. സെമീറ , നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ സി.സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

നഗരസഭ അന്നൂർ യു.പി.സ്കൂളിൽ സംഘടിപ്പിച്ച കൈ കഴുകൽ പരിപാടി പ്രധാനാദ്ധ്യാപിക പി.യു.ബിന്ദു ഉദ്ഘാടനം ചെയ്തു. വ്യക്തിശുചിത്വം അനിവാര്യമാണെന്നറിയിച്ചു.38-ാം വാർഡിൽ നടന്ന ഉദ്ഘാടനം കൗൺസിലർ പി.വി.സുഭാഷ് നിർവ്വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.