SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.36 PM IST

ഗ്രന്ഥാലയത്തിനു പുസ്തകം നൽകി

Increase Font Size Decrease Font Size Print Page
book
അഖിൽ രാജ് സ്മാരക ഗ്രന്ഥാലയത്തിന് പുസ്തകങ്ങളും അലമാരയും കൈമാറുന്നു

കാഞ്ഞങ്ങാട്: ശാലിനി വിനോദ് എഴുതിയ പ്രണയ കാവൽ, സ്നേഹോപനിഷത്ത് എന്നീ രണ്ട് പുസ്തകങ്ങൾ വിഷ്ണുമംഗലം നടുവട്ടം വയലിലെ അഖിൽ രാജ് സ്മാരക ഗ്രന്ഥാലയത്തിനു കൈമാറി. 200ൽ അധികം പുസ്തകങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാരയും സമ്മാനിച്ചു. പ്രസിഡന്റ് എം. ബാലൻ, സെക്രട്ടറി വി. നാരായണൻ നായർ വിഷ്ണുമംഗലം, വി. ബാലൻ, കെ. നിധിൻ കുമാർ, അനിത ബാബു, വിനോദ് പുറവങ്കര, കൃഷ്ണൻ നായർ, ടി. ബാലൻ, വേണു വിഷ്ണുമംഗലം, വി. രാഘവൻ നായർ, വി. ഗംഗാധരൻ, ബാബുരാജ് പുറവങ്കര, വി. ഗീത, വി. സരോജ, വി. സൗമ്യ, വി. ദിവ്യ അഞ്ജന മഹേഷ്, സുനിത രാജൻ, കെ. രാധ, കെ. നളിനി നവനീത്, നിവേദ്, യദു എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും നാട്ടുകാരും പുസ്തകനിധി കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.

TAGS: LOCAL NEWS, KASARGOD, BOOKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.