SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.15 PM IST

പുതിയ കോട്ട മഖാം ഉറൂസ് നാളെ മുതൽ

Increase Font Size Decrease Font Size Print Page
uroos
മഖാം ഉറൂസ്

കാഞ്ഞങ്ങാട്: പുതിയ കോട്ട മഖാം ഉറൂസ് നാളെ മുതൽ 13 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാത്രി 7ന് ഒ.പി അബ്ദുള്ള സഖാഫി ഉദ്ഘാടനം ചെയ്യും. അനസ് അമാനി പുഷ്പഗിരി ബോധവത്കരണ ക്ലാസ് നടത്തും. ഉച്ചയ്ക്ക് രണ്ടിന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങൾ മതപ്രഭാഷണം ഉദ്ഘാടനം ചെയ്യും. 11ന് പുനർനിർമിച്ച പുതിയ കോട്ട മസ്ജിദ് പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 10ന് മെഡിക്കൽ ക്യാമ്പ്. രാത്രി 8ന് സമാപന സമ്മേളനം അബ്ദുൽ അസീസ് ലത്തീഫി ഉദ്ഘാടനം ചെയ്യും. 13ന് ഉച്ചയ്ക്ക് 2ന് മൗലൂദ് പാരായണവും വൈകുന്നേരം നാലിന് അന്നദാനവും. വാർത്താ സമ്മേളനത്തിൽ കരീം കുശാൽ നഗർ, ഹനീഫ കുവൈത്ത്, ബി.എ റഫീഖ്, അജ്വവ ബഷീർ സംബന്ധിച്ചു.

TAGS: LOCAL NEWS, KASARGOD, UROOS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.