SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.06 PM IST

കോൺഗ്രസ് പ്രകടനവും സമ്മേളനവും

photo

കരുനാഗപ്പള്ളി: ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് കോൺഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സമാപന സംഗമവും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺരാജ് ഉദ്ഘാടനം ചെയ്തു. ആദിൽ മുഖ്യപ്രഭാഷണം നടത്തി. മുനമ്പത്ത് ഗഫർ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി ബിന്ദു ജയൻ, ടി.പി.സലിംകുമാർ, സുരേഷ് പനക്കുളങ്ങര, സുഭാഷ്‌ബോസ്, വിജയഭാനു, ബാബു അമ്മവീട്, എം.നിസാർ, മോഹൻദാസ്, മുനമ്പത്ത് ഷിഹാബ്, താഹിർ, ജോൺസൺ വർഗ്ഗീസ്, സാബു, ഫിലിപ്പ്മാത്യു, സിംലാൽ, ബീനാജോൺസൺ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.