SignIn
Kerala Kaumudi Online
Sunday, 22 February 2026 7.30 PM IST

ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ യൂണിറ്റ് യോഗം

Increase Font Size Decrease Font Size Print Page
nan
നങ്ങ്യാർകുളങ്ങര ടി.കെ. മാധവൻ മെമ്മോറിയൽ കോളേജിൽ ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ യൂണിറ്റ്തല യോഗം എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമായ പി സുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നങ്ങ്യാർകുളങ്ങര ടി.കെ. മാധവൻ മെമ്മോറിയൽ കോളേജിൽ ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ യൂണിറ്റ് തല യോഗം എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവുമായ പി സുന്ദരൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം ഡോ. എ.വി. ആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ഡോ. എസ്. ഷീല സ്വാഗതവും വി. സീന നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി​.കെ. ബിന്ദു (പ്രസിഡന്റ്), ടി​.വി​. നിഷ (വൈസ് പ്രസിഡന്റ്), ഡോ. എസ്. ഷീല (സെക്രട്ടറി), ഡോ . ദിവ്യദിനേശ് (ജോയിന്റ് സെക്രട്ടറി), വി​. സീന (ട്രഷറർ), എസ്.ടി​. ഷിബിത, യു. അനീഷ, ഇന്ദു ബാലചന്ദ്രൻ, ഡോ. ധന്യ ഷാജിൻ, ഡോ. ആർ. ടിന്റു, അതീഷ് എ.കുമാർ, ഡോ. എസ്. അനുജി, വി​. സവിത (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.