
കൊല്ലം: പരസ്പരസ്നേഹം, സാഹോദര്യം, സമാധാനം, സഹവർത്തിത്വം ഇവ പൊതുസമൂഹത്തിൽ പുലർത്തി നാമെല്ലാം ആത്മസഹോദരങ്ങളാണെന്ന ബോദ്ധ്യം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ, ഒമാൻ നാഷണൽ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. പി. ഗൾഫാർ മുഹമ്മദലി ചെയർമാനും പ്രമുഖ സാംസ്കാരിക സാമൂഹ്യപ്രവർത്തകൻ പി.രാമചന്ദ്രൻ ജനറൽ സെക്രട്ടറിയും ഡിംസ് മീഡിയ കോളേജ് ഡയറക്ടർ റവ. ഡോ. ഫാ. ആന്റണി വടക്കേക്കര ട്രഷററായും ജാതിമതഭേദമന്യേ ആത്മീയചാര്യന്മാരും സാംസ്കാരിക നായകന്മാരുമടക്കം മറ്റ് നിരവധി പേർ ഭാഗമായുള്ള കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോഓപ്പറേഷന്റെ ആഭിമുഖ്യത്തിൽ 16ന് രാവിലെ 10 മുതൽ പത്തനാപുരം ഗാന്ധിഭവനിൽ വച്ച് മതസൗഹാർദ്ദ സംഗമം നടത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
