SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.59 AM IST

മെഗാ മെഡിക്കൽ ക്യാമ്പ്

Increase Font Size Decrease Font Size Print Page

കൊല്ലം: ക്വയിലോൺ എംപവർ ലയൺസ് ക്ലബും ഉദയ സ്പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബും സംയുക്തമായി ആശ്രാമം ഉദയ ക്ലബിൽ നടത്തി​യ മെഗാ മെഡിക്കൽ ക്യാമ്പും ദന്ത പരിശോധനയും ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ റീജിയൺ ചെയർപേഴ്‌സൺ കെ. ജോൺ​സൺ​ ഉദ്ഘാടനം ചെയ്തു. ക്വയിലോൺ എംപവർ ലയൺസ് ക്ലബ് പ്രസിഡന്റ് ​ അഡ്വ. ബി​ജു വി​ശ്വനാഥൻ അദ്ധ്യക്ഷത വഹി​ച്ചു. ഉദയ സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബ് പ്രസിഡന്റ് ബി​. സുരേഷ് സ്വാഗതവും. ഉദയ സ്പോർട്‌സ് ആൻഡ് ആർട്സ് ക്ലബ് രക്ഷാധികാരി തമ്പി​ നന്ദി​യും പറഞ്ഞു. അസീസിയ മെഡിക്കൽ കോളേജ് ആശുപത്രി, മീയന്നൂരിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, ഡെന്റൽ വിഭാഗങ്ങളിലെ പരിശോധനകളും ചികിത്സാ നിർദേശങ്ങളും നൽകി.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.