SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.30 AM IST

പ്രതിഭാസംഗമം സംഘടിപ്പിച്ചു (ബിറ്റ് 1)

Increase Font Size Decrease Font Size Print Page
snv-
പരവൂർ എസ് എൻ വി ജിഎച്ച്എസിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം പരവൂർ നഗരസഭ ചെയർമാൻ ജയലാൽ ഉണ്ണിത്താൻ ഉദ്‌ഘാടനം ചെയ്യുന്നു.

ചാത്തന്നൂർ: പരവൂർ എസ്.എൻ.വി ജി.എച്ച്.എസിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ ജയലാൽ ഉണ്ണിത്താൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു. സ്കൂൾ യുവജനോത്സവത്തിൽ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്ത പ്രതിഭകളെ അനുമോദിച്ചു. പ്രതിഭകളെ പരിശീലിപ്പിച്ച അദ്ധ്യാപകരായ എം. കൃഷ്ണ,നസീർ തലശ്ശേരി,ബിജു കരകുളം,അരുണിമ എന്നിവരെയും ആദരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ എച്ച്.ആമിന,സ്കൂൾ പ്രധാന അദ്ധ്യാപിക എസ്.പ്രീത, സ്കൂൾ മാനേജർ എസ്.സാജൻ, കലോത്സവം കൺവീനർ ജെ.ആർ. ബിന്ദു, പി.ടി.എ പ്രസിഡന്റ് സി. അശോക് കുമാർ,പി.ടി.എ വൈസ് പ്രസിഡന്റ്‌ അഡ്വ. ബി.അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.