SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.47 AM IST

ദേശീയ പണിമുടക്കിൽ യു.ടി​.യു.സി​ പങ്കെടുക്കും

Increase Font Size Decrease Font Size Print Page

കൊല്ലം: ദേശീയ പണിമുടക്കിൽ യു.ടി​.യു.സി​ പങ്കെടുക്കുമെന്ന് ദേശീയ പ്രസി​ഡന്റ് എ.എ. അസീസ് പറഞ്ഞു. അഖിലേന്ത്യ അടിസ്ഥാനത്തിൽ സംയുക്ത സമിതിയിൽ ഇപ്പോഴും അംഗമാണ് യു.ടി​.യു.സി​. എന്നാൽ കേരളത്തിലെ ഭരണ മുന്നണി അംഗങ്ങളായ സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നി​വരുമായി​ യോജിച്ചുള്ള സമരത്തിന് പകരം ഐ.എൻ.ടി.യു.സി, യുടി​.യു.സി, എസ്.ടി.യു, എച്ച്.എം.എസ്,.ടി​.യു.സി, ടി​.യു.സി​.സി​ എന്നീ പ്രതിപക്ഷ സംഘടനകളുടെ യു.ഡി​.ടി​.എഫ് എന്ന മുന്നണിയായിട്ടാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ലേബർ കോഡിനും പി.എം.ശ്രീക്കും അനുകൂലമായി​ എൽ.ഡി​.എഫ് നി​ന്നപ്പോൾ ജനങ്ങളുടെ പ്രതിഷേധം ഉയർന്നതോടെയാണ്ണ് ലേബർ കോൺഗ്ലയിജ് എന്ന കൺകെട്ട് വിദ്യകൊണ്ട് തൊഴിൽമന്ത്രി രക്ഷപ്പെടാൻ ശ്രമിച്ചത് ഭരണത്തിന്റെ മറവിൽ കേന്ദ്ര സർക്കാരി​നെ സഹായിക്കുന്ന സമീപനം സ്വീകരിക്കുന്നത് കൊണ്ടാണ് പണിമുടക്കി​ൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതി​രെ എന്ന മുദ്രാവാക്യം ഉയർത്തുന്നതെന്നും അദഞ്ഞദേഹം പറഞ്ഞു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.