SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.20 PM IST

കേരള കോൺ​ഗ്രസ് ലയന സമ്മേ​ളനം

Increase Font Size Decrease Font Size Print Page

കൊല്ലം: ജനാധി​പത്യ കേരള കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരും കേരള കോൺ​ഗ്രസി​ൽ ചേരുന്ന ലയന സമ്മേളനം ഇന്നുച്ചയ്ക്ക് 2ന് കൊട്ടാരക്കര നാഥൻ പ്ളാസയി​ൽ കേരള കോൺ​ഗ്രസ് സംസ്ഥാന കോ ഓർഡി​നേറ്റർ അപ്പു ജോൺ ജോസഫ് ഉദ്ഘാ​ടനം ചെയ്യും. നേതാ​ക്ക​ളായ അഡ്വ. മാത്യു ജോർജ്ജ്, അർതർ ലോറൻസ്, പുത്തൂർ രാധാ​കൃ​ഷ്ണൻ, സി.​മോ​ഹ​നൻപി​ള്ള, രോയി ഉള്ളൻ, ചന്ദ്രൻ കൊട്ടാ​ര​ക്ക​ര, അബ്ദുൾ റഹ്മാൻ, ബിജു മൈനാ​ഗ​പ്പ​ള്ളി, ഈച്ചം വീട്ടിൽ നയാസ് മുഹ​മ്മ​ദ്, കെ.​ അ​നിൽ, കോടി​യാട്ട് ബാല​കൃ​ഷ്ണൻ, റോയി ഉമ്മൻ, സി.​കെ.​രാ​ധാ​കൃ​ഷ്ണൻ, ഗോകുലം സന്തോ​ഷ്, ടി​.​കെ. ശിവൻ, ശൂര​നാട് ശിവൻ, ജോളി ജോൺസൺ, രവി കുള​ത്തൂർ, വി.​വി​ശ്വ​ജിത്ത്, കുറ്റി​യിൽ ശ്യാം, അഡ്വ. അരുൺ അല​ക്‌സ്, സജി വള്ള​ക്കോ​ണം, കുള​ക്കട സാബു, ആർ കൃഷ്ണ​കു​മാർ എന്നി​വർ സംസാ​രിക്കും.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY