SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.30 AM IST

അടുക്കള ബഡ്ജറ്റ് അവതാളത്തിൽ

Increase Font Size Decrease Font Size Print Page

കൊല്ലം: കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിച്ച് പച്ചക്കറി പലചരക്ക് സാധനങ്ങളുടെ വില വർദ്ധിക്കുന്നു. പലവ്യഞ്ജന വിലയിൽ കഴിഞ്ഞ രണ്ടാഴ്ചയായി വലിയ വർദ്ധനവ് ഉണ്ടായതായി വ്യാപാരികൾ പറയുന്നു. ആന്ധ്രയിൽ നിന്നുള്ള മുളക് ഉത്പാദനക്കുറവ് കാരണം വറ്റൽ മുളകിന് വില രണ്ടിരട്ടിയായി. 114 രൂപയിൽ നിന്നാണ് 310 രൂപയിലേക്ക് കുതിച്ചത്. ജീരകം, പെരുംജീരകം എന്നിവയുടെ വിലയും ഇരട്ടിയായി. ജി.എസ്.ടി വർധനവ് കാരണം സോപ്പ്, ബിസ്‌ക്കറ്റ് തുടങ്ങിയ പാക്കറ്റ് ഉത്പന്നങ്ങളുടെ വിലയും കുത്തനെ ഉയർന്നു. പച്ചക്കറിയുടെ വിലയും ആഴ്ചകളായി സ്ഥി​ര​ത​യി​ല്ലാ​തെ​ ​ഏ​റി​യും​ ​കു​റ​ഞ്ഞും​ നിൽക്കുകയാണ്.

 വിലയേറി മുരിങ്ങക്കായ

സം​സ്ഥാ​ന​ത്ത് ​മു​രി​ങ്ങ​ക്കാ​യ​യു​ടെ​ ​വി​ല​ ​റോ​ക്ക​റ്റ് ​പോ​ലെ​യാ​ണ് ​കു​തി​ക്കു​ന്ന​ത്.​ ​രു​ചി​യ​ല്പം ​ ​കു​റ​ഞ്ഞാ​ലും​ ​ത​ത്കാ​ലം​ ​മു​രി​ങ്ങ​ക്കാ​യ​ ​വേ​ണ്ടെ​ന്ന​ ​തീ​രു​മാ​ന​ത്തി​ലാ​ണ് ​വീ​ടു​ക​ളും​ ​ഹോ​ട്ട​ലു​ക​ളും.​ ​ആ​ഴ്ച​ക​ളാ​യി​ ​കി​ലോ​യ്ക്ക് 150​ ​രൂ​പ​യ്ക്ക് ​മു​ക​ളി​ലാ​ണ് ​വി​ല.​ ​

ജയ അരി കിലോ - 43 - 45

പച്ചരി 31 - 39

ഉണ്ട അരി - 46

വടി അരി - 51

മുളക് - 230

പിരിയൻ മുളക് - 350

കാശ്മീരി - 500

മല്ലി - 125

പയർ - 100- 130

കടല -70-95

ഉഴുന്ന് 100-125

പഞ്ചസാര 43

വൻപയർ 60- 90

മൈസൂർ തുമര - 84

സവാള - 25

ഉള്ളി - 33

വെളിച്ചെണ്ണ (കേര) - 305

ജീരകം - 275

കടുക് - 86

ഉലുവ - 78

...............................................

പ​ച്ച​ക്ക​റി​ ​വി​ല​ ​ഹോ​ൾ​ ​സെ​യി​ൽ​/​ ​റീ​ട്ടെ​യിൽ

...............................


ത​ക്കാ​ളി​ 22...​ 27


കി​ഴ​ങ്ങ് 30...​ 35


മു​രി​ങ്ങ​ക്ക​ 120​ ...160


സ​വാ​ള​ 25​-30​ ...35


പ​ച്ച​ ​മു​ള​ക് 46...​ 50


വെ​ണ്ട​യ്ക്ക് 26...​ 30


മ​ത്ത​ങ്ങ​ 10....​ 15


പ​ട​വ​ലം​ 24....​ 30


ക്യാ​ര​റ്റ് 36....​ 40


ബീ​റ്റ്റൂ​ട്ട് 18....​ 25


വെ​ള്ള​രി​ 17....​ 20


പാ​വ​യ്ക്ക് 54...​ 59


ഇ​ഞ്ചി​ 75....​ 80


ബീ​ൻ​സ് 46​ ....50

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.