SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.28 PM IST

ശബ്ദയിൽ കേൾവി പരിശോധന ക്യാമ്പ്

Increase Font Size Decrease Font Size Print Page
sabdha

കോട്ടയം: ഹിയറിംഗ് എയ്ഡ് വിതരണ രംഗത്തെ കേരളത്തിലെ പ്രമുഖ ക്ലിനിക്കായ ശബ്ദ ഹിയറിംഗിൽ നടക്കുന്ന കേൾവി പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ കോട്ടയത്തെ ക്ലിനിക്കിൽ നിർവഹിച്ചു. സംസ്‌കാരസാഹിതി വർക്കിംഗ് ചെയർമാൻ എൻ.വി. പ്രദീപ്കുമാർ, കോട്ടയം ജർമൻ ടെക് എം.ഡിയും റോട്ടറി മുൻ അസി. ഗവണറുമായ മാത്യു തോമസ്, റോട്ടറി മുൻ പ്രസിഡന്റ് ഡോ.മാത്യു ചൂരക്കാൻ എന്നിവർ പങ്കെടുത്തു. കേൾവിക്കുറവ് സംബന്ധിച്ച് സംശയ നിവാരണവും കേൾവി പരിശോധനയും ട്രയലും ക്യാമ്പിൽ ലഭ്യമാണ്. കേൾവിക്കുറവിൽ ബുദ്ധിമുട്ടുന്നവർക്ക് നല്ലതുപോലെ കേൾക്കുന്ന ശ്രവണസഹായികളും ശബ്ദയിലുണ്ട്. പഴയത് മാറ്റി പുതിയത് വാങ്ങാൻ എക്‌സ്‌ചേഞ്ച് സൗകര്യം ലഭ്ൽമാണ്. ഫോൺ: 95449 95558.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY