SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.30 AM IST

ക്ഷേത്രങ്ങളിൽ ഗോൾഡ് സ്മിത്തിനെ നിയമിക്കണം

Increase Font Size Decrease Font Size Print Page
vishwa-
അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയൻ പ്രതിനിധി സമ്മേളനം ചിത്രാസ് സോമൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം :ദേവസ്വം ബോര്ഡിനുകീഴിലുള്ള ക്ഷേത്രങ്ങളിൽ ബാങ്കുകളിലെ അപ്പ്രൈസർക്കു തുല്യമായി ഗോൾഡ് സ്മിത്തിനെ നിയമിച്ചാൽ സ്വർണക്കൊള്ളയ്ക്ക് അറുതിവരുത്താൻ സാധിക്കുമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയൻ പ്രസിഡന്റ് ജെ ശിവപ്രസാദ് പറഞ്ഞു. ശബരിമല പോലെയുള്ള മഹാക്ഷേത്രങ്ങളിൽ ഗോൾഡ് അപ്രൈസർമാരുടെ നിയമനം നടത്താൻ സർക്കാർ തയ്യാറാവണം. ഭക്തൻ കൊണ്ടുവരുന്നത് സ്വർണമാണോ എന്നറിയാൻപോലും ഇന്ന് തിരുവിതാംകൂർ ക്ഷേത്രങ്ങളിൽ സംവിധാനമില്ല. പ്രതിനിധി സമ്മേളനം ചിത്രാസ് സോമൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ജെ. ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി മനോജ് മണ്ണാശ്ശേരി, ബോർഡ് മെമ്പർ കെ.ആർ. സുരേന്ദ്രൻ, ടി. ഉണ്ണിക്കൃഷ്ണൻ, കല്ലട പങ്കജാക്ഷൻ, സുജാത നടരാജൻ, ബി.എസ്. രജിത എന്നിവർ സംസാരിച്ചു

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.