SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.30 AM IST

ക്യാൻസർ നിർണയ ക്യാമ്പ്

Increase Font Size Decrease Font Size Print Page

അഞ്ചൽ: തിരുവനന്തപുരം ആർ.സി.സി, കൊല്ലം റീജണൽ കാൻസർ കെയർ സെന്റി​ന്റെ സഹകരണത്തോടെ അഗസ്ത്യക്കോട് അഗസ്ത്യ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ക്യാൻസർ നിർണയ ക്യാമ്പും ബോധവത്കരണവും നടത്തുന്നു. 21 ന് രാവിലെ 8ന് അഗസ്ത്യക്കോട് പാറവിള ഓൾഡ് ഗവ. എൽ.പി സ്കൂളിൽ നടക്കുന്ന പരിപാടി അഞ്ചൽ എസ്.എച്ച്.ഒ ജി .ഹരീഷ് ഉദ്ഘാടനം ചെയ്യും. സ്വാശ്രയസംഘം പ്രസിഡന്റ് എം. സോമരാജൻ അദ്ധ്യക്ഷത വഹിക്കും. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജിമോൾ, ബ്ലോക്ക് പഞ്ചായത്തംഗം വി.എസ്. ഷിജു, ഗ്രാമ പഞ്ചാത്തംഗങ്ങളായ പി.എസ്. ജയന്തി, വി. ആനന്ദി, സുജി, സംഘം സെക്രട്ടറി പി.ജി ബിനോയി, വൈസ് പ്രസിഡന്റ് ആർ.ഗിരീഷ്‌ കുമാർ എന്നിവർ സംസാരിക്കും. ഫോൺ​: 9495239967

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.