SignIn
Kerala Kaumudi Online
Wednesday, 22 April 2026 10.59 AM IST

പുതിയകാവിൽ ഉയരമൺപാത

Increase Font Size Decrease Font Size Print Page
xp
ഉയരമൺ പാത നിർമ്മാണത്തിന് ദേശീയ പാതയിൽ പുതിയകാവ് ജംഗ്ഷനിൽ മണ്ണിറക്കുന്ന ടിപ്പർലോറി.

തഴവ: നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നിലനിൽക്കെ പുതിയകാവ് ജംഗ്ഷനിൽ യുദ്ധകാല അടിസ്ഥാനത്തിൽ ഉയരമൺപാത നിർമ്മാണം നടത്തുന്നത് ആശങ്ക ഉയർത്തുന്നു. താലൂക്കിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ പുതിയകാവിൽ പില്ലർ എലിവേറ്റഡ് റോഡ് നിർമ്മിച്ച് അണ്ടർപാസുമായി ബന്ധിപ്പിക്കണമെന്നായിരുന്നു നാട്ടുകാർ തുടർം മുതൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് വകവെയ്ക്കാതെ ആർ.ഇ വാൾ സ്ഥാപിച്ച് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തിൽ മൺപാതയുടെ നിർമ്മാണം എതി​ർപ്പുകൾക്കി​ടയി​ലും പുരോഗമിക്കുകയാണ്. ജംഗ്ഷന് അനുയോജ്യമായ തരത്തിൽ റോഡ് നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കഴിഞ്ഞ ദിവസം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചെങ്കിലും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് മൺപാതയുടെ നിർമ്മാണംനടത്തുന്നത്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.