കൊല്ലം: ഡെമോക്രാറ്റിക്ക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഗാന്ധി ഫെസ്റ്റ് നന്മ കേരളം പദ്ധതിയുടെ ഭാഗമായി 'ഇന്ത്യൻ ജനാധിപത്യവും സ്വത്വവും പ്രതിസന്ധിയിൽ' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി. ജോർജ്ജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.ജോൺ മാത്യൂ കുട്ടനാട് അദ്ധ്യക്ഷനായി. പ്രൊഫ.ഡി.എം.എ. മുഹമ്മദ് സലിം, ഫാ.ഗീവർഗ്ഗീസ് തരകൻ, നിധീഷ് ജോർജ്ജ്, മാജി മാത്യു, എഫ്. വിൻസെന്റ്, കെ.ജോൺ ഫിലിപ്പ്, രാജൻ സഹായം, സായ് അനിൽ കുമാർ, കണ്ടച്ചിറ യേശൂദാസ്, ആർതർ ലോറൻസ്, ബി.ധർമ്മരാജൻ, സലാഹുദ്ദീൻ കുന്നുവിള, കെ.സുദേവൻ, സി.ശശിധരൻ, നാസർ ചക്കാല, കെ.എം.ഖാൻ, ആർ.ശരത് കുമാർ, എൻ.ജയകുമാർ, ഓച്ചിറ യൂസഫ് കുഞ്ഞ്, എബ്രഹാം താമരശേരി, അജിത് കുമാർ മാമൂട്, മുഹമ്മദ് നിയാസ്, സെബാസ്റ്റ്യൻ തേവലക്കര, മോനച്ചൻ റോഡ് വിള, എഫ്.ജെ. അൽഫോൺസ്, ഫിലിപ്പ് മേമഠം, അഡ്വ.സുഖി രാജൻ, ലൈലല മോനച്ചൻ, എ.സൗദ, ഗ്രേസി ജോർജ്, അജന്ത ജ്വോഷ്വ, എ.സാവിത്രി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |