SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.50 AM IST

യു.വി ബോക്‌സ് ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
photo
താലൂക്ക് ആശുപത്രിയില്‍ സ്ഥാപിക്കുന്ന അള്‍ട്രാ വയലറ്റ് ബോക്‌സ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി സോമരാജന്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ: അനൂപ് കൃഷ്ണന് കൈമാറുന്നു.

കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയിൽ ഹരിത കേരളം മിഷൻ സ്ഥാപിക്കുന്ന യു.വി ബോക്‌​സിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ പി.സോമരാജൻ നിർവഹിച്ചു. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി, മെഡിക്കൽ ഉപകരണങ്ങൾ അണുവിമുക്തമാക്കാനുള്ള അൾട്രാവയലറ്റ് ബോക്‌​സാണ് ഹരിത കേരളം മിഷൻ ആശുപത്രിക്ക് നൽകിയത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌​സൺ മുനമ്പത്ത് ഗഫൂർ അദ്ധ്യക്ഷനായി. ആശുപത്രി കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. അനൂപ്കൃഷ്ണൻ സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്‌​സൺ ബീന ജോൺസൺ, വാർഡ് കൗൺസിലർമാരായ ഗിരീഷ് കുമാർ, സുനിൽ, ഹരിത കേരളം മിഷൻ ബ്ലോക്ക് കോ​ ഓർഡിനേറ്റർ സൂരജ് എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.