SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.41 AM IST

കൊല്ലം ഗുരുധർമ്മ പ്രചരണസഭ 

Increase Font Size Decrease Font Size Print Page

കൊല്ലം: ഇരവിപുരം മണ്ഡലം കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീനാരായണ ധർമ്മ മീംമാംസ പരിക്ഷത്ത് 17 ന് നടക്കും. കൊല്ലം രാമസ്വാമി മഠത്തിൽ നടക്കുന്ന പരിഷത്ത് ധർമ്മവ്രതസ്വാമി ഉദ്ഘാടനം ചെയ്യും. പുത്തൂർ ശോഭനൻ അനുഗ്രഹപ്രഭാഷണം നടത്തും. എസ് രാധാകൃഷ്ണൻ (കേരളകൗമുദി) പഠന ക്ലാസ് നയിക്കും. ജില്ലാ പ്രസിഡന്റ് ഡി രാജഗോപാൽ, ജില്ലാ സെക്രട്ടറി എസ്. ഷാജികുമാർ, ചാത്തന്നൂർ മഹേശ്വരൻ, മോഹനൻ പഞ്ഞിവിള, ഡോ. അനിതാശങ്കർ, ബാലചന്ദ്രൻ ഇരവിപുരം, പൊന്നമ്മ മഹേശൻ, അമ്പാടി ജഗന്നാഥ് എന്നിവർ സംസാരിക്കും. എസ്. പുഷ്പാസനൻ അദ്ധ്യക്ഷനാകും. എം.എസ്. ഷിനു സ്വാഗതവും എസ്. ശിവജി നന്ദിയും പറയും.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.