SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.11 PM IST

ലോക ഉപഭോക്തൃ ദിനാചരണം

Increase Font Size Decrease Font Size Print Page
consu

കൊല്ലം: ലോകഉപഭോക്തൃ ദിനാചരണം 16ന് ഉച്ചയ്ക്ക് 2ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും. ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് അദ്ധ്യക്ഷയാകും. ഈ വർഷത്തെ പ്രമേയമായ 'സേഫ് പ്രോഡക്ട്സ് കോൺഫിഡന്റ് കൺസ്യൂമേഴ്‌സ്' എന്ന വിഷയത്തിൽ വിദഗ്ദ്ധർ സെമിനാർ നയിക്കും. ജില്ലാ സി.ഡി.ആർ.സികളിൽ നിന്ന് അനുകൂലവിധി ലഭിച്ച ഉപഭോക്താക്കളെ ആദരിക്കും. സ്‌കൂൾ - കോളേജ് കൺസ്യൂമർ ക്ലബുകൾ, നിയമപഠന വിദ്യാർത്ഥികൾ, ഉപഭോക്തൃ സംഘടനകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സി.ഡി.ആർ.സി അഭിഭാഷകർ, പൗര പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.