SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.06 PM IST

കട്ടമരം വിതരണം

Increase Font Size Decrease Font Size Print Page
a
ചവറ പഞ്ചായത്തിലെ മൽസ്യതൊഴിലാളികൾക്കുള്ള കട്ടമരം വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ അംബികാ ദേവീ നിർവഹിക്കുന്നു

ചവറ: ചവറ പഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് ഉപജീവന മാർഗം കണ്ടെത്തുന്നതിന് കട്ടമരം വിതരണം ചെയ്തു. പദ്ധതി പ്രകാരം എട്ടുപേർക്കാണ് ആനുകൂല്യം ലഭിച്ചത്. വൈസ് പ്രസിഡന്റ്‌ പി.ആർ.ജയപ്രകാശിന്റ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബികാദേവി ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ജയചന്ദ്രൻ, ആർ.ജിജി, ആർ.എസ്.സ്മിത, അംഗങ്ങളായ ഡി.സുനിൽ കുമാർ, ബെന്നി, രാജു മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.