എൻ.ആർ.ഐ സീറ്റൊഴിവ്
Thursday 21 May 2026 12:06 AM IST
കൊല്ലം: കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിൽ 2026-27 വർഷത്തെ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ബി.ടെക് മെക്കാനിക്കൽ എൻജിനീയറിംഗ് എന്നീ കോഴ്സുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. tthp://nri.ihrd.ac.in sh_v--sskäntem www.ceknpy.ac.in aptJ\tbm സൈറ്റ് വഴി ജൂൺ എട്ട് വൈകിട്ട് നാലുവരെ അപേക്ഷിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധരേഖകൾ, 1000 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ചതിന്റെ രേഖ സഹിതം ജൂൺ 10ന് വൈകിട്ട് നാലിന് മുൻപായി കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 0476 265935, 9846934601, 9446081624, 9947061826.