എൻ.ആർ.ഐ ക്വാട്ട അപേക്ഷ ക്ഷണിക്കുന്നു
Thursday 21 May 2026 12:11 AM IST
കൊല്ലം: സർക്കാർ സ്ഥാപിതമായ കേപ്പിന്റെ കീഴിലുള്ള പെരുമൺ കോളേജ് ഒഫ് എൻജിനീയറിംഗിൽ 2026-27 അദ്ധ്യയന വർഷത്തെ ബി.ടെക് കോഴ്‌സിലേക്കുള്ള എൻ.ആർ.ഐ ക്വാട്ട അപേക്ഷ ക്ഷണിച്ചു. ലഭ്യമായ കോഴ്‌സുകൾ: 1. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് 2. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് 3. മെക്കാനിക്കൽ എൻജിനീയറിംഗ് 4. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ടാറ്റ സയൻസ് 5. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് 6. ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിംഗ്. അപേക്ഷാഫീസ്: 600. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: 28. ഫോൺ: 9447789825, 9745390261