വിദ്യാഭ്യാസ അവാർഡ്

Saturday 30 May 2026 11:43 PM IST

കൊ​ല്ലം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ഡിൽ അം​ഗ​ത്വ​മു​ള്ള​വ​രു​മാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ളിൽ 2026 മാർ​ച്ച്/ ഏ​പ്രിൽ ന​ട​ന്ന എ​സ്.എ​സ്.എൽ.സി, പ്ല​സ്​ടു/ വി.എ​ച്ച്.എ​സ്. ഇ./സി.​ബി​.എ​സ്​.ഇ പ​രീ​ക്ഷ​ക​ളിൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ പ്ല​സ്/ എ​വൺ നേ​ടി​യ​വർ​ക്ക് മ​ത്സ്യ​ഫെ​ഡ് വി​ദ്യാ​ഭ്യാ​സ ​അ​വാർ​ഡി​ന് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ മാർ​ക്ക് ലി​സ്റ്റി​ന്റെ പ​കർ​പ്പ്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ​ സം​ഘ​ത്തിൽ അം​ഗ​ത്വം തെ​ളി​യി​ക്കു​ന്ന സാ​ക്ഷ്യ​പ​ത്രം, പാ​സ് ബു​ക്ക് പ​കർ​പ്പ് എ​ന്നി​വ പ്രോ​ജ​ക്ട് ഓ​ഫീ​സ​റു​ടെ ശു​പാർ​ശ​യോ​ടൊ​പ്പം ജൂൺ ഒ​ന്നി​ന​കം മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ ഓ​ഫീ​സിൽ ല​ഭ്യ​മാ​ക്ക​ണം. ഫോൺ: 9526041229.