SignIn
Kerala Kaumudi Online
Saturday, 27 April 2024 4.56 AM IST

മത്സ്യകൃഷി പദ്ധതികൾ അപേക്ഷിക്കാം

fish

കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി എം എം എസ് വൈ 2022-2023) പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം. ഫോൺ : കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് - 0481 2566823, കോട്ടയം മത്സ്യഭവൻ - 0481 2434039, വൈക്കം മത്സ്യഭവൻ - 04829 291550, പാലാ മത്സ്യഭവൻ 0482 2299151. അപേക്ഷകൾ 25ന് മുമ്പ് സമർപ്പിക്കണം. മത്സ്യവിപണനത്തിനുള്ള ത്രീ വീലർ വിത്ത് ഐസ് ബോക്‌സ്, ഇൻസുലേറ്റഡ് വെഹിക്കിൾ, ബയോഫ്‌ളോക്ക് 160 എം.ത്രി, റി സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം എന്നിവയാണ് പദ്ധതികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, FISH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.