SignIn
Kerala Kaumudi Online
Friday, 20 September 2024 11.05 PM IST

പ്റവർത്തകയോഗവും അനുമോദനവും

Increase Font Size Decrease Font Size Print Page
mee

വൈക്കം: ഇൻഡ്യൻ ലോയേഴ്‌സ് കോൺഗ്റസ് (ഐ.എൽ.സി) വൈക്കം കോർട്ട് സെന്റർ യൂണി​റ്റിന്റെ നേതൃത്വത്തിൽ പ്റവർത്തകയോഗവും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും പുതിയ അംഗങ്ങൾക്ക് അംഗത്വ വിതരണവും നടത്തി. യുണീ​റ്റ് പ്റസിഡന്റ് അഡ്വ.ശ്റീകാന്ത് സോമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അഡ്വ.കെ.എ.പ്റസാദ് ഉദ്ഘാടനം ചെയ്തു. അഡ്വ.സിബി ചേനപ്പാടി മുഖ്യപ്റഭാഷണം നടത്തി. അഡ്വ.എൻ.സി.ജോസഫ്, ഡി.സി.സി ജനറൽ സെക്റട്ടറി അഡ്വ.എ.സനീഷ്‌കുമാർ, അഭിഭാഷകരായ ജോജി അലക്‌സ്, സാജു വാതപ്പള്ളി, കെ.പി.ശിവജി, പി.എം.സുദർശനൻ, എൻ.ഹരിമോഹൻ, എസ്.പ്റേമാനന്ദ്, പി.കെ.സുനിൽകുമാർ, ആദർശ് രഞ്ജൻ, ആൻമരിയ സാജു തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, MEETING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.