SignIn
Kerala Kaumudi Online
Sunday, 01 September 2024 10.37 AM IST

ക്യാൻസർ രോഗ നിർണയ ക്യാമ്പ് നടത്തി      

Increase Font Size Decrease Font Size Print Page
vineetha

മാങ്കുളം: ആരോഗ്യവകുപ്പ് ഇടുക്കിയുടെയും ലയൺസ് ക്ലബ്സ് ഇന്റർനാഷണാലിന്റെയും എൻ എച്ച് എമ്മിന്റെയും കൊച്ചിൻ ക്യാൻസർ റീജിയൻ സെന്ററിന്റെയും ഐഎംഎയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പാക്കി വരുന്ന പരിപൂർണ്ണ എന്ന പേരിലുള്ള സ്ത്രീകൾക്കായുള്ള ക്യാൻസർ രോഗനിർണയ ക്യാമ്പു നടത്തി. . മാങ്കുളം പ്രൈമറി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ്സ് റീജിയൻ ചെയർമാൻ കെ എൻ മുരളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവൻ ഉദ്ഘാടനം ചെയ്തു.അടിമാലി ലയൺസ് ക്ലബ് പ്രസിഡന്റ് എ പി ബേബി സ്വാഗതവും അമൃത ഹോസ്പിറ്റലിലെ ഡോ. നീതു പി കെ മുഖ്യ പ്രഭാഷണവും നടത്തി. പി എച്ച് സി ഇൻ ചാർജ് ഡോ.ഷാരുൺ മനോജ് കുര്യൻ ജയൻ എം ഡി,ലയൺസ് ക്ളബ് നേതാക്കളായ പി .എൻ പ്രകാശ്, പി ജെ ജോസഫ്, മനു തേക്കെതിൽ, രഞ്ജിത് ശ്രീധർ തുടങ്ങിയവർ പ്രസംഗിച്ചു. അമൃത ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം ക്യാമ്പിന് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, CANCER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.