ചെറുവള്ളി : കേരള കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എ. എം മാത്യു ആനിതോട്ടം, ഷാജി പാമ്പൂരി, അഡ്വ. സമേഷ് ആൻഡ്രൂസ്, റെജി പോത്തൻ, ആന്റണി മാർട്ടിൻ,ഫിനോ പുതുപ്പറമ്പിൽ, കെ.എ എബ്രഹാം, ചെറിയാൻ ജോസഫ്, രാഹുൽ.ബി. പിള്ള, ജെയിംസ് കെ. ഈപ്പൻ, സുനിൽ കുന്നപ്പള്ളി, ഷാജി നഗരൂർ, മാത്തുക്കുട്ടി തൊമ്മിതാഴെ, ചിന്നമ്മ ചെറിയാൻ, ഷൈല ജോൺ, ഷിജോ കൊട്ടാരം, റിച്ചു സരേഷ്, ഒ.ടി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |