വാഴപ്പള്ളി : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) വാഴപ്പള്ളി മണ്ഡലം വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് സലിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരിമൾ ആന്റണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഇ.എൻ ഹർഷകുമാർ മുഖ്യപ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി പി.ജെ ആന്റണി സംഘടനാ സന്ദേശം നൽകി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്രം, സുരഷ് രാജു, കെ.ദേവകുമാർ, ബേബി ഡാനിയേൽ, കെ.ജെ തോമസ്, പി.ടി തോമസ്, ടി.എസ് ഉണ്ണികൃഷ്ണൻ നായർ, ടി.ഡി സാജപ്പൻ, തോമസ് സെബാസ്റ്റ്യൻ, തോമസ് കാവാലം, ടി.കെ ജയലക്ഷ്മി, കൊച്ചുത്രേസ്യ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |