
കോട്ടയം : കേരള ലളിതകലാ അക്കാഡമിയുടെ കോട്ടയം ഡി.സി കിഴക്കേമുറി ഇടം ആർട്ട് ഗ്യാലറിയിൽ ജിജിമോൾ കെ. തോമസിന്റെ വെർ ദ വിൻഡ്‌സ് സ്ലീപ് എന്ന ഏകാംഗ ചിത്ര പ്രദർശനം ആരംഭിച്ചു. 12 വരെയാണ് പ്രദർശനം. ലളിതകലാ അക്കാഡമി ചെയർമാൻ മുരളീ ചീരോത്ത് ഉദ്ഘാടനം നിർവഹിച്ചു. ടി.എസ് ശങ്കർ സ്വാഗതം പറഞ്ഞു. ഡി.സന്തോഷ്, അനിഷ് കുര്യൻ, വി.എസ് മധു, പി.ജെ ശൈലജ എന്നിവർ പങ്കെടുത്തു. ഗ്യാലറി സമയം രാവിലെ 10 മുതൽ 6.30 വരെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |