കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളമൊട്ടാകെ ഐക്യജനാധിപത്യ മുന്നണി കരസ്ഥമാക്കിയ തകർപ്പൻ വിജയം അഭിമാനകരമാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളുടെ ഭരണം ഇടതുമുന്നണിയിൽ നിന്ന് തിരിച്ചു പിടിക്കാൻ കഴിഞ്ഞു. മദ്ധ്യതിരുവിതാംകൂർ കേന്ദ്രീകരിച്ച് ഉണ്ടായ യു.ഡി.എഫിന്റെ തിളക്കമാർന്ന വിജയം ഇടതു മുന്നണിയുടെ രാഷ്ട്രീയ തകർച്ചയുടെയും, ഭരണ പരാജയത്തിന്റെയും പ്രതിഫലനമാണ്.
മോൻസ് ജോസഫ് എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
