SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.38 PM IST

മാതൃകാ നടപടി സ്വീകരിക്കണം

Increase Font Size Decrease Font Size Print Page
mala

കോട്ടയം : ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ അക്രമവും ആക്രോശവും നടത്തിയവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. അക്രമം നടത്തിയവരെ തള്ളിപ്പറഞ്ഞതിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടികൾ കൂടി സ്വീകരിക്കണം. കേരളത്തിൽ ബി.ജെ.പി നടത്തുന്ന ക്രൈസ്തവ സ്‌നേഹത്തിന്റെ ആത്മാർത്ഥത ഉത്തരേന്ത്യയിൽ കൂടി പ്രകടമാകണം. ഇന്ത്യൻ ജനതയുടെ മതേതര മനസ്സിനേറ്റ മുറിവാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുണ്ടായ ആക്രമങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY