
കോട്ടയം : സർക്കാർ സ്‌കൂളുകൾക്കും, കായിക ക്ലബുകൾക്കും, സ്‌പോർട്‌സ്, ഫിറ്റ്‌നസ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സഹായം അനുവദിയ്ക്കുന്നതിന് കായിക യുവജന കാര്യാലയം ക്ഷണിച്ച അപേക്ഷ 20 വരെ നീട്ടി. അപേക്ഷാഫാറത്തിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിയ്ക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം എന്നിവ https://dsya.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷകൾ 20 ന് വൈകിട്ട് 5 ന് മുൻപ് ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നേരിട്ടോ, സെക്രട്ടറി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, ഇൻഡോർ സ്റ്റേഡിയം, കുര്യൻ ഉതുപ്പ് റോഡ്, നാഗമ്പടം, കോട്ടയം പിൻ: 686001 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നൽകാം. ഫോൺ:0471 2326644.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
