
പാലാ: കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നവീകരിച്ച ദേവസ്വം ഗസ്റ്റ് ഹൗസും ക്ഷേത്രം ഓഫീസും ദേവസ്വം പ്രസിഡന്റ് മനോജ് ബി.നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.ഗോപകുമാർ, ട്രഷറർ കെ.ആർ.ബാബു,ഭരണ സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു. നവീകരണ ജോലികൾക്ക് നേതൃത്വം നൽകിയ കരാറുകാരായ ബൈജു ഡി, സുനിൽ, മണ്ഡലമകരവിക്ക് തീർത്ഥാടന വേളയിലെ സേവനങ്ങൾക്ക് രവി കരുവാകുളം, കരയോഗം മുതിർന്ന അംഗം
ബാലകൃഷ്ണൻ നായർ കല്ലൂർ, വാർഡംഗം ഗോപിക മൂലയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |