SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.24 PM IST

കെ.എസ്.എസ്.പി.യു യൂണിറ്റ് വാർഷികം

Increase Font Size Decrease Font Size Print Page
ksspu-varshikm

കടുത്തുരുത്തി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കടുത്തുരുത്തി യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ.കെ.എസ് ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എ ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.എസ് സുകുമാരൻ സംഘടനാ റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി പി.എം ശശി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.വി തോമസ് കണക്കും അവതരിപ്പിച്ചു. സി.കെ അന്നമ്മ, കെ.ടി പവിത്രൻ, ആർ.വിലാസിനിയമ്മ, കെ.ടി ഉഷ, പി.ജെ അന്നമ്മ, പി.പി വർക്കി, വി.ജി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി പി.എ ലൂക്കോസ് (പ്രസിഡന്റ്), പി.എം ശശി (സെക്രട്ടറി), കെ.വി തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY