SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.26 PM IST

പെൻഷണേഴ്സ് ഭാരവാഹികൾ

Increase Font Size Decrease Font Size Print Page
ksspu-kurichi-

കുറിച്ചി : സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കുറിച്ചി യൂണിറ്റ് സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം.എൻ മുരളീധരൻ നായർ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി.സോമശേഖരപിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.പ്രഭാകരാൻ നായർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പി.എസ് കൃഷ്ണൻകുട്ടി, വി.ആർ വിജയകുമാർ, സുകുമാരൻ നെല്ലിശ്ശേരി, ടി.വി സരസ്വതി, കെ.എസ് നാരായണൻ നായർ, എം.ബി വത്സമ്മ, കെ.ആർ രാജീവ്, എസ്.ശോഭനകുമാരി, പി.എൻ ബാബു, എ.കെ പ്രകാശ്കുമാർ, എം.ആർ വസന്തി തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി കെ.എസ് നാരായണൻ നായർ (പ്രസിഡന്റ്), എ.കെ പ്രകാശ്കുമാർ (സെക്രട്ടറി), സി.കെ സത്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY