SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.24 PM IST

ഫാമിലി ഫിയസ്റ്റ സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
ramapurm-

രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ കുടുംബസംഗമം ഫാമിലി ഫിയസ്റ്റ 2026 മാനേജർ ഫാ.ബെർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ് വിശിഷ്ടാതിഥിയായി. പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ അദ്ധ്യക്ഷത വഹിച്ചു, തോമസ് ഓടക്കൽ, ജോസ് കെ.പോൾ, ജോസ് കുരികിലക്കാട്ട്, ഡോ.ബ്രിൻസി ടോജോ, ടി.എ ആഗസ്തി മുളഞ്ഞനാൽ, ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, കിഷോർ, സുനിൽ കെ.ജോസഫ്, ജോബിൻ പി.മാത്യു, ഷീബാ തോമസ്, തോംസൺ കെ.അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY