SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

സി.എസ്‌.ഐ കൺവെൻഷൻ 

Increase Font Size Decrease Font Size Print Page
csi

മേലുകാവുമറ്റം : കുടുംബ ബന്ധങ്ങളെ ദൃഢമാക്കുന്നതിനായിരിക്കണം വിശ്വാസ സമൂഹം ജീവിതത്തിൽ പ്രഥമ പരിഗണന നൽകേണ്ടതെന്ന്‌ സി.എസ്‌.ഐ സഭ കൊല്ലം കൊട്ടാരക്കര ബിഷപ്പ് ജോസ് ജോർജ് പറഞ്ഞു. സി.എസ്‌.ഐ ഈസ്റ്റ് കേരള മഹായിടവക 43-ാമത് കൺവൻഷൻ മേലുകാവ് ചാലമറ്റം എം.ഡി സി.എം.എസ് സ്‌കൂൾ മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ്പ് ഡെപ്യൂട്ടി മോഡറേറ്റർ വി.എസ്. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. മഹായിടവക ഭാരവാഹികളായ പി.സി. മാത്യുകുട്ടി, ടി.ജെ. ബിജോയി, വർഗീസ് ജോർജ് , ടി. ജോയി കുമാർ എന്നിവർ പ്രസംഗിച്ചു. 22 യോഗങ്ങളാണ് കൺവെൻഷന്റെ ഭാഗമായി നടത്തുന്നത്.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY