SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.39 PM IST

സി.എസ്.ഡി.എസ് സംയുക്തയോഗം 

Increase Font Size Decrease Font Size Print Page
csds

കോട്ടയം : സി.എസ്.ഡി.എസ് കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്തയോഗം സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി. 24 ന് കെ.സി മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സംസ്ഥാന പ്രവർത്തക കൺവെൻഷൻ വിജയിപ്പിക്കാൻ തീരുമാനിച്ചു. താലൂക്ക് പ്രസിഡന്റ് സണ്ണി അരിമ്പുമല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പ്രവീൺ വി.ജയിംസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജസ്റ്റിൻ കൈപ്പുഴ, ടി.പി രവീന്ദ്രൻ, മാത്യു എബ്രഹാം, ഷാജി പാക്കിൽ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY