
ചങ്ങനാശേരി : സിൽവർലൈൻ പദ്ധതിയ്ക്ക് കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂവുടമകളുടെ സർവേ നമ്പർ ഉൾപ്പെടുത്തി ഇറക്കിയ ഉത്തരവുകൾ പിൻവലിക്കണമെന്ന് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ ചെയർമാൻ ബാബുകുട്ടൻചിറ ആവശ്യപ്പെട്ടു. സിൽവർ ലൈൻ പ്രതിഷേധക്കാരുടെ മേൽ എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനവും സമർപ്പിച്ചു. ഭൂവുടമകളുടെ സ്ഥലം ക്രയവിക്രയം നടത്തുന്നതിനും ബാങ്ക് ലോൺ ലഭിക്കുന്നതിനും അവസരം ഒരുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
