
കൂരോപ്പട: കലാസാഹിത്യ സഹൃദയവേദി കൂരോപ്പട പബ്ലിക് ലൈബ്രറിയിൽ പി.ഭാസ്‌കരൻ അനുസ്മരണം നടത്തി. ഗ്രന്ഥകാരനും അക്ഷരശ്ലോകാചാര്യനുമായ വി.എ.പുരുഷോത്തമൻനായർ ഉദ്ഘാടനം ചെയ്തു. ടി.ഒ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വി.ജി.രാമചന്ദ്രൻനായർ അനുസ്മരണപ്രഭാഷണം നടത്തി. ടി.വി.നാരായണശർമ, സുമ രാധാകൃഷ്ണൻ, ജേക്കബ് ചെറിയാൻ, എസ്.അരുൺ, ഡോ.സജീവ് പള്ളത്ത്, ഡോ.സനൽകൃഷ്ണൻ, കെ.കെ.നാരായണക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. രാജൻ കൂരോപ്പട, ജി.ജയകുമാർ, എസ്.ഗീത, അനിതാ വിനോദ്, ആദിദേവ്, നക്ഷത്ര, കെ.കെ.സുരേഷ്, കെ.പി.സുകുമാരൻ, ജയകൃഷ്ണൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
