ഉന്നത വിദ്യാഭ്യാസ സെമിനാർ നടത്തി
Sunday 17 May 2026 1:28 AM IST
കോട്ടയം: ഡോ.എം.വി പൈലി ഫോറം ഹയർ എഡ്യൂക്കേഷൻ വാർഷികവും ഉന്നത വിദ്യാഭ്യാസ സെമിനാറും നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ ഉദ്ഘാടനം ചെയ്തു. ഡോ. എം.എം മാത്യുവിന് ഡോ.എസ്.രാധാകൃഷ്ണൻ മെമ്മോറിയൽ അവാ‌് നൽകി . ജോയി ജോസഫ് കൊടിയന്തറ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഇ.ജോൺമാത്യൂ, രാജാശ്രീകുമാർവർമ്മ, ടി.എസ്.പി മൂസത്, ഡോ.എം.എം മാത്യൂ , സാൽവിൻ കൊടിയന്തറ എന്നിവർ പ്രസംഗിച്ചു .