ചങ്ങനാശേരി യൂണിയനിൽ
10ാമത് വിജ്ഞാനോത്സവം 22,23 തീയതികളിൽ
എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയനിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായുള്ള പത്താമത് അവധിക്കാല വിനോദ,വിജ്ഞാന, വ്യക്തിത്വ വികസന ക്യാമ്പ് വിജ്ഞാനോത്സവം 22,23 തീയതികളിൽ ചങ്ങനാശേരി ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ നടക്കും.
May 21, 2026