SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.12 PM IST

രാജ്യത്തിന്റെ അടിസ്ഥാനം അപകടത്തിൽ: മന്ത്രി രാജീവ്

rr

കോട്ടയം: രാജ്യത്തിന്റെ അടിസ്ഥാനശില അപകടത്തിലാണെന്നും ഫെഡറൽ ഘടനയിൽ കൈകടത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയിസ് അസോസിയേഷൻ വാർഷിക സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.ഐ.ടി.യു ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എ.വി. റസൽ, സിൻഡിക്കേറ്റ് അംഗം ഡോ. എസ്. ഷജില ബീവി, എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, എ.കെ.പി.സി.ടി.എ പ്രസിഡന്റ് ഡോ. ജോജി അലക്‌സ്, സി.യു.ഇ.ഒ ജനറൽ സെക്രട്ടറി ഹരിലാൽ, എം.ജി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. എം.കെ. ബിജു, യൂണിവേഴ്‌സിറ്റി പെൻഷനേഴ്‌സ് ഫോറം എം.ജി യൂണിവേഴ്‌സിറ്റി യൂണിറ്റ് സെക്രട്ടറി വി.ആർ. പ്രസാദ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ.പി. ശ്രീനി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മജീദ് സ്വാഗതവും വൈസ് പ്രസിഡന്റ് രാജേഷ് കുമാർ കെ.ടി. നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PRAJEEV
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.