പേരാമ്പ്ര: നരിനടയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു .നരിനട കണയങ്കൽ വിജയന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം കാലത്ത് 11 മണിയോടെകാട്ടാനകൾ കയറി വാഴ, പ്ലാവ് തുടങ്ങിയവ നശിപ്പിച്ചത് . ഉടൻ നാട്ടുകാർ ബഹളം വെച്ച് ആനയെ അകറ്റി .ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി .പരിസരത്ത്തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |