കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് വാർഷികത്തിന്റെ ഭാഗമായുള്ള സർഗമേള ഡിസംബർ 31 ന് പാലക്കാട് കോട്ടോപാടം എം.ഐ.സി വുമൺസ് അക്കാഡമിയിൽ നടക്കും. 'സന്മാർഗിക ഭാവി സർഗാത്മക ഭാവം' എന്ന ശീർഷകത്തിൽ സർഗാലയ സംസ്ഥാന സമിതിയാണ് മത്സര പരിപാടി സംഘടിപ്പിക്കുന്നത്. പ്രീ സ്കൂളുകൾ, സമസ്ത അംഗീകൃത ബിരുദ സ്ഥാപനങ്ങൾ, പ്രാദേശിക മദ്രസ,യൂണിറ്റ് എന്നിവിടങ്ങളിൽ നിന്ന് ഓഡീഷൻ വഴി തെരഞ്ഞെടുക്കപ്പെടുന്ന നിശ്ചിത മത്സരാർത്ഥികൾക്കാണ് അവസരം. അസ്മി സ്കൂൾ, അൽബിർ സ്കൂൾ, ട്രന്റ് പ്രീ സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളാണ് നടക്കുന്നത്. ഫൈനൽ റൗണ്ട് യോഗ്യതയ്ക്കായി ഓഡിയോ, വീഡിയോ അയക്കേണ്ട അവസാന തിയതി 18.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |