SignIn
Kerala Kaumudi Online
Sunday, 01 September 2024 7.55 AM IST

പി. ഭാസ്കരൻ  അനുസ്മരണവും ഗാനാർച്ചനയും

Increase Font Size Decrease Font Size Print Page
kunnamanglamnews
പയമ്പ്ര അരുണോദയം വായനശാലയുടെ സംഘടിപ്പിച്ച പി. ഭാസ്കരൻ അനുസ്മരണവും, ഗാനാർച്ചനയും .ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സി. രാധാമണി ഉദ്ഘാടനം ചെയ്യുന്നു

പയമ്പ്ര: അരുണോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ പി. ഭാസ്കരൻ അനുസ്മരണവും, ഗാനാർച്ചനയും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സി. രാധാമണി ഉദ്ഘാടനം ചെയ്തു. പി. ഗംഗാധരൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ്‌ എം. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ശശികല പുനപ്പോത്തിൽ, കെ. ബാലകൃഷ്ണൻ, പി. ശ്രീനിവാസൻ നായർ,കെ.സി. ഭാസ്കരൻ,അനിഷ സുധേഷ്‌ എന്നിവർ പ്രസംഗിച്ചു. വായനശാല പ്രവർത്തകരും പാട്ട് കൂട്ടവും ചേർന്ന്‌ പി. ഭാസ്കരൻ ഗാനാർച്ചന നടത്തി. ഷീബ സജിത്ത്, സുരേഷ്. ഒറ്റക്കണ്ടത്തിൽ, ബിജു , ഷൈജ, അമ്മിണി, സുമംഗല , എം.ജി.ബിജു, നിധിൻ ചന്ദ്ര, ദിലീപ്, എം. ജി.സുധേഷ്‌, സന്തോഷ്‌ എന്നിവർ ഗാനമാലപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.