കക്കട്ടിൽ: കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് ശില്പശാല കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഏലിയാറ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രൻ, കെ.ടി.ജയിംസ്, പ്രമോദ് കക്കട്ടിൽ, ശ്രിജേഷ് ഊരത്ത്, അഡ്വ.കെ.എം.രഘുനാഥ്, പി.കെ.സുരേഷ്, കെ.പി.ജീവാനന്ദൻ, പി.പി. അശോകൻ, കെ.കെ.രാജൻ, വി.എം.കുഞ്ഞികണ്ണൻ, ജമാൽ മൊകേരി, വി.വി.വിനോദൻ, എ.ഗോപിദാസ്, കുനിയിൽ അനന്തൻ, ഒ.വനജ, റാഷിദ് വട്ടോളി, ബീന കുളങ്ങരത്ത്, വിനോദൻ. സി.പി, കെ.അജിൻ, എൻ.പി.ജിതേഷ്, ടി.വി. രാഹുൽ, വി.കെ.മമ്മു പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |